Challenger App

No.1 PSC Learning App

1M+ Downloads
നദിയുടെ പര്യായം അല്ലാത്ത പദം ഏത്?

Aസ്രോതസ്സ്

Bധ്വനി

Cപയോദം

Dദ്വീപവതി

Answer:

C. പയോദം

Read Explanation:

പര്യായ പദം

  • നദി - സ്രോതസ്സ് ,ധ്വനി,ദ്വീപവതി

  • മേഘം - പയോദം , അംബുദം ,നീരദം

  • മഴ -മാരി ,വർഷം

  • ജലം - വാരി ,സലിലം ,തോയം


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?
' ജലം' പര്യായപദമേത് ?
രക്തം : പര്യായപദമേത് ?
പര്യായപദം : താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നും 'മാവി'ൻ്റെ പര്യായപദം എടുത്തെഴുതുക.
ഒരേ അർഥം വരാത്ത പദക്കൂട്ടം ഏത്?