Challenger App

No.1 PSC Learning App

1M+ Downloads
'പക്ഷിക്കൂട്' എന്ന പദത്തിൻ്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക

Aഅഘം

Bനീഡം

Cകന്ദളം

Dനിടിലം

Answer:

B. നീഡം

Read Explanation:

പര്യായപദം 

  • പക്ഷിക്കൂട് - നീഡം ,പഞ്ജരം ,കുലായം 
  • പക്ഷി - വിഹഗം ,ദ്വിജം ,പത്രി ,ശകുന്തം ,നീഡജം 
  • പരുന്ത് - ശ്യേനം ,ശശാദനം 

Related Questions:

'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?
ശ്വേനം, ശശാദനം എന്നിവ ഏതിന്റെ പര്യായങ്ങളാണ്?
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?
നദിയുടെ പര്യായം അല്ലാത്ത പദം ഏത്?