Challenger App

No.1 PSC Learning App

1M+ Downloads
ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?

Aകാഞ്ചനം

Bമാലേയം

Cകോടീരം

Dഗോരോചനം

Answer:

B. മാലേയം

Read Explanation:

സമാനപദങ്ങൾ

  • അമ്മ - മാതാവ്, ജനനി, തായ
  • പാൽ - ക്ഷീരം, പയസ്സ്,
  • കള്ളൻ - തസ്കരൻ, മോഷ്ടാവ്
  • ചന്ദ്രൻ-- തിങ്കൾ, സോമൻ, ഇന്ദു

Related Questions:

പുല്ല് എന്നർത്ഥം വരുന്ന പദം ഏത് ?
കൊന്നമരം എന്ന അർത്ഥം വരാത്ത പദമേത്?
താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
സമാന പദം കണ്ടെത്തുക : ജനകൻ
"നിരാമയൻ "എന്നാൽ :