App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?

Aമാപ്പുകൊടുക്കാൻ കഴിയുന്ന

Bഇളവു ചെയ്യാൻ കഴിയുന്ന

Cക്ഷമിക്കത്തക്കതല്ലാത്ത

Dഇവയൊന്നുമല്ല

Answer:

C. ക്ഷമിക്കത്തക്കതല്ലാത്ത

Read Explanation:

  • ഉയർച്ച ആഗ്രഹിക്കുന്നവൻ - അഭ്യുദയകാംക്ഷി

  • വിദ്യ അഭ്യസിച്ചവൻ - അഭ്യസ്തവിദ്യൻ

  • ക്ഷമിക്കാൻ പറ്റാത്തത് - അക്ഷന്തവ്യം

  • സന്ദർഭത്തിനു ചേർന്നത് - അവസരോചിതം


Related Questions:

താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :
രാത്രി, മഞ്ഞൾ, ഇരിപ്പിടം – എന്നീ അർത്ഥങ്ങൾ വരുന്ന പദമേത് ?
കദം എന്ന വാക്കിന്റെ സമാന പദം ഏത്?
'ആമോദം' - സമാനപദം എഴുതുക :