App Logo

No.1 PSC Learning App

1M+ Downloads
നദി എന്ന പദത്തിന് സമാനമായ പദം ?

Aവാഹിനി

Bഅനിലൻ

Cസമീരൻ

Dവിഹായസ്

Answer:

A. വാഹിനി

Read Explanation:

Eg:അകം=ഉൾഭാഗം
അഗം=പർവതം

അഹം=ഞാൻ
അഘം=പാപം

അംഗം=അവയവം
അങ്കം=യുദ്ധം

അങ്കുരം=മുള
അങ്കുശം=തോട്ടി

അചിരം=ക്ഷണികമായ
അജിരം=മുറ്റം


Related Questions:

"നിരാമയൻ "എന്നാൽ :

സമാന പദങ്ങളുടെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ആക്രന്ദനം - നിലവിളി 
  2. വിൺമങ്ക - ദേവസ്ത്രീ 
  3. ആശുഗം - പക്ഷി 
  4. അനുജ്ഞ - ഉത്തരവ് 
'ആമോദം' - സമാനപദം എഴുതുക :
അർത്ഥവ്യത്യാസം കണ്ടെത്തി പൂരിപ്പിക്കുക. പ്രമദം : സന്തോഷം; പ്രമാദം : ______
രാത്രി, മഞ്ഞൾ, ഇരിപ്പിടം – എന്നീ അർത്ഥങ്ങൾ വരുന്ന പദമേത് ?