Challenger App

No.1 PSC Learning App

1M+ Downloads

'ആകാശം' എന്ന് അർത്ഥം വരുന്ന പദങ്ങൾ ഏതെല്ലാം?

  1. വാനം
  2. വാതായനം
  3. ഗഗനം
  4. മരാളം

    Aഒന്ന് മാത്രം

    Bഎല്ലാം

    Cഒന്നും മൂന്നും

    Dമൂന്ന് മാത്രം

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    • മുഖം - ആനനം, വദനം, ആസ്യം
    • നിലാവ് - ചന്ദ്രിക, കൗമുദി, ചന്ദ്രഹാസം
    • പുഞ്ചിരി - സ്മിതം, മന്ദഹാസം
    • കൈ - കരം, ബാഹു, ഹസ്തം

    Related Questions:

    ലോപം എന്ന വാക്കിന്റെ അർത്ഥം എടുത്തെഴുതുക.
    താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
    'ആമോദം' - സമാനപദം എഴുതുക :
    "നിരാമയൻ "എന്നാൽ :
    പുല്ല് എന്നർത്ഥം വരുന്ന പദം ഏത് ?