Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഓശ' എന്ന വാക്കിൻ്റെ സമാനാർത്ഥം വരുന്ന പദം ഏത് ?

Aദോഷം

Bശബ്ദം

Cവാക്ക്

Dപരിഹാരം

Answer:

B. ശബ്ദം

Read Explanation:

സമാനപദം

  • ഓശ - ശബ്ദം

  • വാക്ക് - വാണി


Related Questions:

വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :
രാത്രി, മഞ്ഞൾ, ഇരിപ്പിടം – എന്നീ അർത്ഥങ്ങൾ വരുന്ന പദമേത് ?
സമാനപദം എഴുതുക - മഞ്ഞ് :

ഫടൻ എന്ന വാക്കിന്റെ അർത്ഥം?

  1. വഞ്ചകൻ
  2. പോരാളി
  3. യോദ്ധാവ്
    'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം