കുതിര എന്ന പദത്തിൻറെ സമാനപദം താഴെ കൊടുത്തവയിൽ ഏതാണ്?AഗജംBധുരന്ധരംCലേലിഹംDഘോടകംAnswer: D. ഘോടകം Read Explanation: കുതിര എന്ന പദത്തിൻറെ സമാനപദങ്ങൾഘോടകംഅശ്വംവാജിതുരഗംഹയംസൈന്ധവം Read more in App