Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വസ്ത്രത്തിൻ്റെ നാലുമൂലകളിൽ ഒന്ന്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന വാക്കേത് ?

Aമുന്താണി

Bതുമ്പ്

Cകോന്തല

Dവസ്ത്രാഞ്ചലം

Answer:

C. കോന്തല

Read Explanation:

അർത്ഥവ്യത്യാസം

  • അകായിൽ - വീടിന് അകത്ത്

  • ഉപനയനം - പൂണൂൽ കല്യാണം

  • അനാമയം - രോഗമില്ലായ്മ

  • അമരം - വള്ളത്തിൻ്റെ പിൻഭാഗം

  • അക്ഷരം - നശിക്കാത്തത്


Related Questions:

കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ?
കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?
'Silence is golden' - ശരിയായ പദം കണ്ടെത്തുക :
കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?
അടയാളം എന്ന അർത്ഥം വരുന്ന പദം ?