App Logo

No.1 PSC Learning App

1M+ Downloads
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?

Aക്ഷോഭി

Bക്ഷുഭി

Cക്ഷിപ്രകോപി

Dക്ഷുഭിതൻ

Answer:

D. ക്ഷുഭിതൻ

Read Explanation:

ഒറ്റപദം 

  • ക്ഷോഭിച്ചവൻ-ക്ഷുഭിതൻ
  • പറയാനുള്ള ആഗ്രഹം - വിവക്ഷ
  • പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ
  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ
  • കാണാനുള്ള ആഗ്രഹം - ദിദൃക്ഷ

Related Questions:

പുല്ല് എന്നർത്ഥം വരുന്ന പദം ഏത് ?
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :
"നിരാമയൻ "എന്നാൽ :
നദി എന്ന പദത്തിന് സമാനമായ പദം ?
ദു:ഖം - സമാനപദം എഴുതുക :