Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനസ്സിലാക്കാൻ പ്രയാസമുള്ളത് എന്ന് അർത്ഥം വരുന്ന പദം

Aദുരൂഹം

Bദുരുപയോഗം

Cദുഷ്കരം

Dദുർഗ്രഹം

Answer:

D. ദുർഗ്രഹം

Read Explanation:

ഒറ്റപ്പദം • മനസ്സിലാക്കാൻ പ്രയാസമുള്ളത് - ദുർഗ്രഹം • പ്രപൗത്രി - പേരക്കുട്ടിയുടെ മകൾ • ദൗഹിത്രി - മകളുടെ മകൾ • വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - വൈയാകരണൻ


Related Questions:

സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.

1)സ്രഷ്ടാവ്

2) സൃഷ്ടാവ്

3) സ്രഷ്ഠാവ്

4) സൃഷ്ഠാവ് 

 

അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?
മഞ്ഞപ്പട്ടുടുത്തവൻ - എന്നർത്ഥം വരുന്ന പദം എഴുതുക.

ചുവടെ തന്നിട്ടുള്ള ഒറ്റപ്പദങ്ങളെ ശരിയായി ക്രമപ്പെടുത്തുക:

ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?