Challenger App

No.1 PSC Learning App

1M+ Downloads
അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?

Aജിജ്ഞാസ

Bവിവക്ഷ

Cജ്ഞാനം

Dജ്ഞേയം

Answer:

A. ജിജ്ഞാസ

Read Explanation:

ഒറ്റപ്പദം 

  • ജിജ്ഞാസ- അറിയാനുള്ള ആഗ്രഹം
  • വിവക്ഷ - പറയാനുള്ള ആഗ്രഹം 
  • പിപഠിഷ - പഠിക്കാനുള്ള ആഗ്രഹം 
  • പിപാസ - കുടിക്കാനുള്ള ആഗ്രഹം 

 


Related Questions:

ഒറ്റപ്പദമാക്കുക: "ലോകത്തെ സംബന്ധിച്ചത്"
അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
ഒറ്റപ്പദമാക്കുക - ജനകൻറെ മകൾ

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
    ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുവചനാർത്ഥമില്ലാത്തത് ഏത് ?