Challenger App

No.1 PSC Learning App

1M+ Downloads
' നിണം ' എന്ന് അർത്ഥം വരുന്ന പദം ?

Aസലിലം

Bക്ഷീരം

Cമധു

Dരുധിരം

Answer:

D. രുധിരം

Read Explanation:

പര്യായം

  • നിണം - രുധിരം ,രക്തം ,ശോണിതം ,ലോഹിതം

  • പാൽ - ക്ഷീരം ,ദുഗ്ദ്ധം ,പയസ്

  • ജലം - വാരി ,സലിലം ,തോയം

  • തേൻ - മധു ,മരന്ദം ,മടു ,മകരന്ദം


Related Questions:

താഴെ തന്നിരിക്കുന്നതിൽ കുയിലിൻറെ പര്യായ പദങ്ങൾ ഏതൊക്കെയാണ് ?

  1. പികം 
  2. വനപ്രിയം
  3. കാളകണ്ഠം 
  4. ബകോടം
    അന്തകന്‍ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്
    ഇവയിൽ പാമ്പിന്റെ പര്യായം അല്ലാത്തത് ഏത്?
    ശ്രേഷ്ഠം എന്ന അർത്ഥം വരുന്ന പദം?
    പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?