Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി ഏത്?

Aതോഴി - ആളി, സഖി

Bമാവ് - ആമ്രം, കേതു

Cയുദ്ധം - രണം, ആരണ്യകം

Dമേദിനി - ധരണി, മേനി

Answer:

A. തോഴി - ആളി, സഖി

Read Explanation:

  • തോഴി - ആളി, സഖി

  • കാട് - അടവി ,വിപിനം ,ആരണ്യം

  • പക്ഷി - ഖഗം ,ദ്വിജം ,ശകുന്തം

  • യുദ്ധം -അടർ ,പോര് ,രണം


Related Questions:

'ബുദ്ധി' എന്ന വാക്കിന് പര്യായപദമല്ലാത്തത് ഏത് ?
ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?
'ഡംഭം' - പര്യായപദം എഴുതുക :
കുതിര എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?