Challenger App

No.1 PSC Learning App

1M+ Downloads
വാസന എന്ന അർത്ഥം വരുന്ന പദം?

Aഗന്ധം

Bമോദം

Cസന്തോഷം

Dസാക്ഷി

Answer:

A. ഗന്ധം

Read Explanation:

  • വാസന - ഗന്ധം , മണം ,പരിമളം

  • സന്തോഷം - മോദം , ആമോദം


Related Questions:

ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
അക്കിടി എന്ന വാക്കിന്റെ പര്യായം ?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?