ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?Aയമദ്രുമംBആയസംCധ്വാന്തംDതമിസ്രംAnswer: B. ആയസം Read Explanation: പര്യായം ഇരുമ്പ് - ആയസം ഇരുട്ട് - ധ്വാന്തം കറുപ്പ് - നീലം വെളുപ്പ് - ധൂസരം ആഹാരം - അശനം Read more in App