Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ജലം' എന്നർത്ഥം വരുന്ന പദം ഏത്?

Aഅഹസ്സ്

Bഅബ്ദി

Cഅപ്പ്

Dധീ

Answer:

C. അപ്പ്

Read Explanation:

അർത്ഥം

  • ജലം - അപ്പ്

  • അഹസ്സ് -പകൽ

  • ധീ - ബുദ്ധി


Related Questions:

To smell a rat എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ വിവർത്തനം
' കാചം ' - ശരിയായ അർത്ഥമേത് ?
"ദീനാനുകമ്പ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
താഴെ തന്നിരിക്കുന്നവയിൽ ‘ദുഷ്കീർത്തി' എന്ന അർത്ഥം വരുന്ന പദം.
ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന പഴഞ്ചൊല്ലിന് ചേരുന്ന അർത്ഥം