Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രുപമേത് ?

Aഅവസാനിക്കുക

Bതുടങ്ങുക

Cകൂലികൊടുക്കുക

Dപണത്തിന് പാടുക

Answer:

A. അവസാനിക്കുക

Read Explanation:

• നാടകത്തിന്റെ അവസാനത്തിൽ പാടുന്ന ഭാരതവാക്യത്തിനു തുല്യമാണ് കഥകളിയിൽ ധനാശി. • അവസാനിക്കുക, അവസാനിപ്പിക്കുക തുടങ്ങിയ അർത്ഥമാണ് ഈ ശൈലിക്ക് വരുന്നത്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ 'വിഹഗം' എന്നർത്ഥം വരുന്ന പദമേത്?
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'കുതിര' എന്ന അർത്ഥം വരാത്ത പദമേത് ?
ശ്രദ്ധയോടുകൂടിയവൻ' എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം