Challenger App

No.1 PSC Learning App

1M+ Downloads
വനിത എന്ന അർത്ഥം വരുന്ന പദം?

Aസീമന്തിനി

Bമൈത്രി

Cകാഞ്ചനം

Dകനകം

Answer:

A. സീമന്തിനി

Read Explanation:

പര്യായപദങ്ങൾ

  • എകരം - ഉയരം, പൊക്കം, ഉന്നതി

  • എക്കിള്‍- ഇക്കിള്‍, ഇക്കള്‍, എക്കിട്ടം

  • തേരാളി - സാരഥി, ക്ഷത്താവ്, സൂതൻ

  • തേര് - സ്യന്ദനം, രഥം, ശതാംഗം


Related Questions:

കളരവം എന്തിന്റെ പര്യായമാണ്?
നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?
സ്നേഹം എന്ന പദത്തിൻ്റെ നാനാർത്ഥം ആയി വരുന്നത്
സീമന്തിനി എന്ന അർത്ഥം വരുന്ന പദം?
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?