App Logo

No.1 PSC Learning App

1M+ Downloads
ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?

Aഎന്റെ ഹൃദയത്തിന്റെ ഉടമ

Bഒരു സങ്കീർത്തനം പോലെ

Cഅഷ്ടപദി

Dഒറ്റച്ചിലമ്പ്

Answer:

B. ഒരു സങ്കീർത്തനം പോലെ

Read Explanation:

  • ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ - ഒരു സങ്കീർത്തനം പോലെ
  • ദസ്തയേവ്സ്കിയുടെ ജീവിതം പശ്ചാത്തലമാക്കി പെരുമ്പടം ശ്രീധരൻ എഴുതിയ ' ഒരു സങ്കീർത്തനം പോലെ ' എന്ന നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത് - ദീപിക

Related Questions:

മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?
ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?
ഏതു വർഷമാണ് തരിസാപള്ളി താമ്രശാസനം എഴുതപ്പെട്ടത് ?