App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിൻറെ ജീവിതത്തെ ആസ്പദമാക്കി ഡോ, ഓമനാ ഗംഗാധരൻ രചിച്ച കൃതി ഏത് ?

Aഗുരുവിൻറെ ദുഃഖം

Bശ്രീനാരായണ ഗുരു : മഹാപ്രവാചകനായ മൈത്രേയൻ

Cശ്രീനാരായണ ദർശനവും മാനവ മുന്നേറ്റവും

Dഗുരുവിൻറെ വഴിയിൽ

Answer:

D. ഗുരുവിൻറെ വഴിയിൽ

Read Explanation:

• പ്രവാസി എഴുത്തുകാരിയും മുൻ ന്യുഹാം (ലണ്ടൻ) മേയറുമാണ് ഡോ ഓമന ഗംഗാധരൻ


Related Questions:

കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ

 

'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി
2024 ലെ ആശാൻ യുവകവി പുരസ്‌കാരത്തിന് അർഹമായ "ഉച്ചാന്തലമേലെ പുലർകാലെ" എന്ന കാവ്യസമാഹാരം രചിച്ചത് ആര് ?