App Logo

No.1 PSC Learning App

1M+ Downloads
എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?

Aഒരു ദേശത്തിൻ്റെ കഥ

Bഒരു തെരുവിൻ്റെ കഥ

Cഎന്റെ വഴിയമ്പലങ്ങൾ

Dമലയാളത്തിന്റെ ചോര

Answer:

B. ഒരു തെരുവിൻ്റെ കഥ


Related Questions:

അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ആത്മകഥയുടെ പേര് എന്ത് ?
'അകനാനൂറ്' എന്ന കൃതി സമാഹരിച്ചത് ആര് ?
'പ്രാചീന കേരളം' എന്ന കൃതി എഴുതിയതാര് ?
' സമ്മർ ഇൻ കൊൽക്കത്ത ' രചിച്ചത് ആര് ?
ജൈവമനുഷ്യൻ എന്ന കൃതിയുടെ കർത്താവ് ആര് ?