App Logo

No.1 PSC Learning App

1M+ Downloads
സഞ്ചാര സാഹിത്യത്തിലെ കുലപതി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

Aഎസ് കെ പൊറ്റക്കാട്

Bകൊച്ചു ചാണ്ടിച്ചൻ

Cപി മൊയ്തു ഹാജി

Dകൃഷ്ണപുരത്തെ വാരിയർ

Answer:

A. എസ് കെ പൊറ്റക്കാട്


Related Questions:

കേരള പാണിനീയം രചിച്ചതാര്?
'അഷ്ടാധ്യായി' രചിച്ചത്
2024 മെയ് മാസത്തിൽ മലയാള സാഹിത്യ സമിതി പുറത്തിറക്കിയ രണ്ടാമത്തെ കവിതാ സമാഹാരം ഏത് ?
മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയത് ആര്?
മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?