App Logo

No.1 PSC Learning App

1M+ Downloads
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ നാടക വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?

Aഉണ്ടക്കണ്ണൻ്റെ കാഴ്ചകൾ

Bകഥാതീർത്ഥം

Cതന്ത്രക്കാരി

Dസാക്ഷി

Answer:

D. സാക്ഷി

Read Explanation:

കേരള സംസ്ഥാനം ബാലസാഹിത്യ പുരസ്‌കാരം - 2024

• മികച്ച കഥ, നോവൽ - ബൂതം (വിമീഷ് മണിയൂർ)

• മികച്ച കവിത - പൂമാല (പ്രേമജ ഹരീന്ദ്രൻ)

• മികച്ച വൈജ്ഞാനിക കൃതി - പാഠം ഒന്ന് ആരോഗ്യം (ഡോ. ബി പത്മകുമാർ)

• മികച്ച ശാസ്ത്ര കൃതി - ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ (പ്രഭാവതി മേനോൻ)

• മികച്ച ജീവചരിത്രം/ ആത്മകഥ - കുട്ടികളുടെ എഴുത്തച്ഛൻ (നെത്തല്ലൂർ ഹരികൃഷ്ണൻ)

• മികച്ച വിവർത്തനം/ പുനരാഖ്യാനം - വെള്ളത്തിന് നനവുണ്ടായതെങ്ങനെ (സംഗീത ചേനംപുളളി)

• മികച്ച നാടകം - സാക്ഷി (കെ എം ഹാജറ)

• പുരസ്‌കാര തുക - 20000 രൂപ

• പുരസ്‌കാരം നൽകുന്നത് - കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്


Related Questions:

2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻആര് ?
Who won the Vayallar Award - 2016?
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?
Which of the following work won the odakkuzhal award to S Joseph ?
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?