2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?Aമലബാർ കലാപങ്ങളുടെ കണ്ണാടികൾBകവിത മാസഭോജിയാണ്Cകാട്ടൂർക്കടവ്Dപ്രാണവായുAnswer: B. കവിത മാസഭോജിയാണ് Read Explanation: • കവിത മാംസഭോജിയാണ് എന്ന കൃതിയുടെ രചയിതാവ് - പി എൻ ഗോപീകൃഷ്ണൻ • പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ്Read more in App