Challenger App

No.1 PSC Learning App

1M+ Downloads
കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കു ന്നത്?

Aരഘുവംശം

Bമേഘസന്ദേശം

Cകുമാരസംഭവം

Dവിക്രമോർവ്വശീയം

Answer:

A. രഘുവംശം


Related Questions:

പ്രമുഖ മലയാളി വ്യവസായി ജോയ് ആലുക്കാസിൻറെ ആത്മകഥയുടെ പേര് എന്ത് ?
' കവിയുടെ കാൽപ്പാടുകൾ ' ആരുടെ ആത്മകഥയാണ് ?
ബലിമൃഗങ്ങളുടെ രാത്രി, അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങളാണ് രചിച്ച ഏത് കവിയാണ് 2022 ജനുവരി 18 ന് അന്തരിച്ചത് ?

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

മൃണാളിനി സാരാഭായിയുടെ ആത്മകഥയായ വോയിസ് ഓഫ് ദ ഹാർട്ട് എന്നതിന്റെ മലയാള പരിഭാഷ?