2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
Aകരിമ്പൻ
Bസ്‌മൃതിയാനം
Cകൈച്ചുമ്മ
Dരാക്കിളി
Answer:
A. കരിമ്പൻ
Read Explanation:
• മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ഗോപിനാഥ് കോലിയത്ത് (കൃതി - സ്‌മൃതിയാനം)
• മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ചത് - സാബി തെക്കേപ്പുറം (കൃതി - കൈച്ചുമ്മ)
• പുരസ്‌കാര തുക - 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും
• പുരസ്‌കാരം നൽകുന്നത് - എസ് കെ പൊറ്റക്കാട് അവാർഡ് സമിതി