Challenger App

No.1 PSC Learning App

1M+ Downloads
മണിമേഖലയുടെ കഥ പറഞ്ഞിട്ടുള്ള കൃതി ഏതാണ്?

Aതിരുക്കുറൽ

Bചിലപ്പതികാരം

Cമണിമേഖല

Dചണ്ഡാലഭിക്ഷുകി

Answer:

C. മണിമേഖല

Read Explanation:

  • കോവലന്റെയും മാധവിയുടെയും മകളായ മണിമേഖലയുടെ കഥപറയുന്ന കൃതിയാണ് മണിമേഖല. ചിത്തലെ ചാത്തനാർ ആണ് മണിമേഖല രചിച്ചത്.


Related Questions:

സാമ്പത്തിക, രാഷ്ട്രീയ, സൈനിക ജീവിതത്തെ പരാമർശിക്കുന്ന സംഘം കൃതികളുടെ വിഭാഗം ഏത്?
മഹാശിലാസ്‌മാരകങ്ങൾ നിർമ്മിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
പെരുമാൾ ഭരണകൂടം സ്ഥാപിക്കപ്പെട്ടത് ഏത് ഭാഗത്തെ കേന്ദ്രമാക്കിയാണ്?