സാമ്പത്തിക, രാഷ്ട്രീയ, സൈനിക ജീവിതത്തെ പരാമർശിക്കുന്ന സംഘം കൃതികളുടെ വിഭാഗം ഏത്?Aഅകംപാട്ടുകൾBപുറംപാട്ടുകൾCകാന്തപ്പാട്ടുകൾDജീവിതപാട്ടുകൾAnswer: B. പുറംപാട്ടുകൾ Read Explanation: സംഘം കൃതികളെ പൊതുവിൽ അകം പാട്ടുകൾ എന്നും പുറം പാട്ടുകൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും പരാമർശിക്കുന്നവയാണ് അകംപാട്ടുകൾ. സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ ജീവിതത്തെ പരാമർശിക്കുന്നവയാണ് പുറംപാട്ടുകൾ Read more in App