Challenger App

No.1 PSC Learning App

1M+ Downloads
എം മുകുന്ദന്, വയലാർ സാഹിത്യ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?

Aദൽഹി

Bദൈവത്തിന്റെ വികൃതികൾ

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dകേശവന്റെ വിലാപങ്ങൾ

Answer:

D. കേശവന്റെ വിലാപങ്ങൾ

Read Explanation:

            എം മുകുന്ദന് വയലാർ സാഹിത്യ അവാർഡ് നേടിക്കൊടുത്ത കൃതി - കേശവന്റെ വിലാപങ്ങൾ

എം മുകുന്ദന്റെ പ്രസിദ്ധമായ കൃതികൾ:

  • ദൽഹി
  • ദൈവത്തിന്റെ വികൃതികൾ
  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
  • കേശവന്റെ വിലാപങ്ങൾ
  • പ്രവാസം
  • ആവിലായിലെ സൂര്യോദയം

Related Questions:

താഴെ തന്നിരിക്കുന്നവയിൽ വിപ്ലവത്തിനേരെയുള്ള ബൂർഷ്വാ - പെറ്റി ബൂർഷ്വാ - പ്രൊലിറ്റേറിയൻ സമീപനങ്ങളുടെ പ്രതിനിധികളായി കാണാവുന്ന മൂന്ന് കൃതികൾ ഉൾപ്പെടുന്ന ശരിയായ പട്ടിക ഏതാണ്?
1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?
‘കിളിക്കാലം' ആരുടെ ആത്മകഥയാണ്?
Who authored the novel 'Sarada'?

നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

  1. സമുദ്രശില-   സുബാഷ് ച ന്ദ്രൻ 
  2. മീശ - എസ്. ഹരീഷ്
  3. സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
  4. സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര

മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?