ആരാച്ചാർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
Aഭാഗീരഥിഅമ്മ
Bജെ. ദേവിക
Cആഷാ മേനോൻ
Dകെ. ആർ. മീര
Answer:
B. ജെ. ദേവിക
Read Explanation:
• ആരാച്ചാർ എന്ന നോവൽ എഴുതിയത് - കെ ആർ മീര
• കെ ആർ മീരയുടെ പ്രധാന കൃതികൾ - മീരാസാധു, ആ മരത്തെയും മറന്നു ഞാൻ, നേത്രോന്മീലനം, ഘാതകൻ, ഖബർ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ