Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ സാഹിത്യ വിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി ഏത് ?

Aഭൂപടം തലതിരിക്കുമ്പോൾ

Bഒരന്വേഷണത്തിന്റെ്റെ കഥ

Cഇ ഫോർ ഈ ഡിപ്പസ്

Dആംചൊ ബസ്തർ

Answer:

A. ഭൂപടം തലതിരിക്കുമ്പോൾ

Read Explanation:

പുരസ്കാരം നേടിയ കൃതി

  • കൃതി: ഭൂപടം തലതിരിക്കുമ്പോൾ

  • വിഭാഗം: സാഹിത്യ വിമർശനം (Literary Criticism)

  • രചയിതാവ്: ഡോ. പി. കെ. രാജശേഖരൻ

ഈ കൃതിക്കാണ് 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് സാഹിത്യ വിമർശനം (വിമർശന സാഹിത്യം) എന്ന വിഭാഗത്തിൽ ലഭിച്ചത്.


Related Questions:

ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?
താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതി ഏത്?
ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?
വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?