‘കേരള പാണിനി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?Aകേരളവർമ്മ വലിയകോയിത്തമ്പുരാൻBചങ്ങമ്പുഴ കൃഷ്ണപിള്ളCവള്ളത്തോൾ നാരായണ മേനോൻDഎ.ആർ. രാജരാജവർമAnswer: D. എ.ആർ. രാജരാജവർമ Read Explanation: കേരള കാളിദാസൻ എന്നറിയപ്പെട്ടത് - കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരള വാത്മീകി എന്നറിയപ്പെട്ടത് - വള്ളത്തോൾ നാരായണമേനോൻ കേരള ഇബ്‌സൺ -എൻ .കൃഷ്‌ണപിള്ള കേരള എലിയറ്റ് -എൻ.എൻ.കക്കാട് Read more in App