Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' തിളച്ച മണ്ണിൽ കാൽനടയായ് ' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെആത്മകഥയാണ് ?

Aഅക്കിത്തം അച്യുതൻ നമ്പൂതിരി

Bപുതുശ്ശേരി രാമചന്ദ്രൻ

Cഒ.എൻ.വി. കുറുപ്പ്

Dആറ്റൂർ രവിവർമ്മ

Answer:

B. പുതുശ്ശേരി രാമചന്ദ്രൻ


Related Questions:

ഇന്ത്യൻ ദേശീയപതാകയുടെ ശില്പി :
ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്?

‘ട്രാൻസ്ജെൻഡർ വ്യക്തി’ എന്നതിനെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ജനന സമയത്ത് ആ വ്യക്തിക്ക് നൽകിയിട്ടുള്ള ലിംഗ ഭേദവുമായി ലിംഗ ഭേദം പൊരുത്തപ്പെടാത്ത വ്യക്തിയാണ് ട്രാൻസ്ജെൻഡർ.
  2. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ മാത്രമേ ട്രാൻസ് പുരുഷനെയോ ട്രാൻസ് സ്ത്രീയെയോ ട്രാൻസ് ജെൻഡറായി കണക്കാക്കാൻ കഴിയൂ.
  3. കിന്നർ, അരവാണി, ജോക്താ തുടങ്ങിയ സാമൂഹിക സാംസ്കാരിക സ്വത്വങ്ങൾ ഉള്ള ഒരു വ്യക്തി ട്രാൻസ്ജെൻഡർ വ്യക്തിയിൽ ഉൾപ്പെടുന്നു.
    ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
    What was the significant event that took place during the seventy-ninth session of the UN General Assembly in 2024?