App Logo

No.1 PSC Learning App

1M+ Downloads
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകൂർ (FACT) ഉൽപാദനം ആരംഭിച്ച വർഷം ഏതാണ് ?

A1943

B1947

C1948

D1955

Answer:

B. 1947

Read Explanation:

• അമോണിയം സൾഫേറ്റ് ഉല്പാദിപ്പിച്ചുകൊണ്ടാണ് FACT പ്രവർത്തനം ആരംഭിച്ചത് • തുടങ്ങുമ്പോൾ വാർഷിക ഉത്പാദനം 1000 ടൺ ആയിരുന്നത് ഇപ്പോൾ 10 ലക്ഷം ടൺ ആണ് • 1943 ൽ ശേഷസായി ബ്രാദേഴ്സാണ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകൂറിന് തുടക്കമിട്ടത്


Related Questions:

ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ബൊക്കാറോ ഉരുക്കുശാല സ്ഥാപിച്ചത്?
' സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ ' നിലവിൽ വന്ന വർഷം ഏതാണ് ?
സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
ഇന്ത്യ സിമൻറ്സ് കമ്പനിയുടെ ആസ്ഥാനം?
ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :