Challenger App

No.1 PSC Learning App

1M+ Downloads
ഗോൾഡ് സ്റ്റീൻ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ വർഷം ഏത് ?

A1886

B1880

C1919

D1903

Answer:

A. 1886

Read Explanation:

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാത കങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ - യുഗൻ ഗോൾഡ്സ്റ്റീൻ • ഗോൾഡ് സ്റ്റീൻ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ വർഷം 1886


Related Questions:

കാഥോഡ് റേ ഡിസ്ചാർജ് ട്യൂബുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് തെറ്റായ പ്രസ്താവനയായിരിക്കാം?
ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതും, സ്വതന്ത്രാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്നതുമായ ഏറ്റവും ചെറിയ കണികയാണ് ----.
ആറ്റങ്ങൾ പരസ്പരം ഉരസുമ്പോഴും കൂട്ടിമുട്ടുമ്പോഴും മറ്റ് ആറ്റങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും സ്ഥാന മാറ്റം സംഭവിക്കാൻ സാധ്യതയുള്ള കണം :
വൈദ്യുതകാന്തിക വികിരണത്തിൽ ദൃശ്യമാകുന്ന മേഖലയുടെ തരംഗദൈർഘ്യം എന്താണ്?