ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ച വർഷം ഏത് ?A1934B1924C1944D1954Answer: B. 1924 Read Explanation: ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ചത് 1924 ലാണ്. 1936 ലാണ് ഇന്ത്യൻ റേഡിയോ പ്രക്ഷേപണം ആൾ ഇന്ത്യാ റേഡിയോ ( എ.ഐ.ആർ) എന്ന പേരിൽ സമൂലമായി പരിവർത്തിക്കപ്പെടുന്നത്.സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേരിന്റെ കൂടെ ആകാശവാണി എന്നു കൂട്ടിച്ചേർക്കപ്പെട്ടു. Read more in App