Challenger App

No.1 PSC Learning App

1M+ Downloads
' ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ ' ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു പരീക്ഷണ റെയിൽവേ ലൈനിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി ഔപചാരികമായ കരാറിൽ ഒപ്പിട്ട വർഷം ഏതാണ് ?

A1847 ഓഗസ്റ്റ് 17

B1847 ജനുവരി 17

C1848 ഡിസംബർ 17

D1849 ഓഗസ്റ്റ് 17

Answer:

D. 1849 ഓഗസ്റ്റ് 17


Related Questions:

' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
താഴെ പറയുന്നവയിൽ കേന്ദ്ര സർവീസിൽ ഉൾപ്പെടുന്നത് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്നത് :
ബ്രോഡ് ഗേജ് റെയിൽ പാളങ്ങളുടെ വീതി എത്ര ?
DMRC യുടെ പൂർണരൂപം ?