Challenger App

No.1 PSC Learning App

1M+ Downloads
' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

A2018

B2019

C2020

D2021

Answer:

B. 2019

Read Explanation:

• വിമുക്തി മിഷൻറെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ആണ് നാളത്തെ കേരളം ലഹരി മുക്ത കേരളം


Related Questions:

വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?
POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?
2002-ൽ ആര് അധ്യക്ഷനായ കമ്മിഷൻ ലോക്പാലിന്റെ അധികാര പരിധിയിൽ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന് നിർദേശിച്ചത്?

താഴെപറയുന്നവരിൽ മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത് ആർക്കെല്ലാം?

  1. മജിസ്‌ട്രേറ്റ്
  2. ഡോക്ടർ
  3. പോലീസുദ്യോഗസ്ഥർ
  4. വക്കീൽ
ഓംബുഡ്സ്മാനായി നിയമിക്കപ്പെടാനുള്ള യോഗ്യത?