Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം ഏതാണ് ?

A1909

B1905

C1907

D1917

Answer:

A. 1909

Read Explanation:

പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് പൊയ്കയിൽ യോഹന്നാൻ ആസ്ഥാനം ഇരവിപേരൂർ


Related Questions:

വൈകുണ്ഠ സ്വാമി 'സമത്വ സമാജം' സ്ഥാപിച്ച വർഷം ഏത് ?
പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ് ?
Malabar Economic Union was founded by:
തൈക്കാട് അയ്യാ മിഷൻ സ്ഥാപിതമായ വർഷം ?
Who wrote the song Koottiyoor Ulsavapattu?