1982-ലെ കലണ്ടർ ആവർത്തിക്കുന്ന വർഷം ?
A1988
B1990
C1992
D1993
Answer:
D. 1993
Read Explanation:
1982നെ 4 കൊണ്ട് ഹരികുമ്പോൾ ശിഷ്ടം 2 ആണ് അതുകൊണ്ട് 1982+11=1993 ഇൽ കലണ്ടർ ആവർത്തിക്കും സമാനമായ കലണ്ടർ വർഷം കണ്ടെത്താൻ, തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിക്കുക, റിമൈൻഡർ 1 ലഭിക്കുകയാണെങ്കിൽ 6 വർഷത്തിന് ശേഷം അതേ കലണ്ടർ ആവർത്തിക്കും. 2 അല്ലെങ്കിൽ 3 ആണെങ്കിൽ അതേ കലണ്ടർ 11 വർഷത്തിന് ശേഷം ആവർത്തിക്കും. കലണ്ടർ ഒരു അധിവർഷമാണെങ്കിൽ അതേ കലണ്ടർ 28 വർഷത്തിനു ശേഷം ആവർത്തിക്കും.
