കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?Aവീരരായ വർമ്മBമാനവിക്രമൻ സാമൂതിരിCകൃഷ്ണ വർമ്മDമാനവേദൻ സാമൂതിരിAnswer: D. മാനവേദൻ സാമൂതിരി Read Explanation: കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് - മാനവേദ രാജാവ്Read more in App