App Logo

No.1 PSC Learning App

1M+ Downloads
ഒരു നല്ല സമരിറ്റൻറെ പരിശോധന നടത്തുമ്പോൾ:

Aഅദ്ദേഹത്തിന്റെ സൗകര്യാർത്ഥമുള്ള സമയത്തും സ്ഥലത്തും വച്ച് നടത്തേണ്ടതാണ്

Bസാധാരണ വസ്ത്രം ധരിച്ചു വേണം പരിശോധിക്കാൻ ഉദ്യോഗസ്ഥൻ വരേണ്ടത്

Cഅനാവശ്യ കാലതാമസം വരുത്താതെ ഒറ്റ പരിശോധനയിൽ പൂർത്തിയാകേണ്ടതാണ്

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഒരു നല്ല സമരിറ്റൻറെ പരിശോധന നടത്തുമ്പോൾ അദ്ദേഹത്തിന്റെ സൗകര്യാർത്ഥമുള്ള സമയത്തും സ്ഥലത്തും വച്ച് നടത്തേണ്ടതാണ്. സാധാരണ വസ്ത്രം ധരിച്ചു വേണം പരിശോധിക്കാൻ ഉദ്യോഗസ്ഥൻ വരേണ്ടത്. അനാവശ്യ കാലതാമസം വരുത്താതെ ഒറ്റ പരിശോധനയിൽ പൂർത്തിയാകേണ്ടതാണ്.


Related Questions:

ഗുഡ് സമരിറ്റൻറെ സംരക്ഷണത്തെ പറ്റി പ്രതിപാദിക്കുന്നതു?
നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല :
സമരിട്ടനു പോലീസ് ഉദ്യാഗസ്ഥനോട് വെളിപ്പെടുത്താവുന്ന കാര്യങ്ങൾ ?
നല്ല സമരിട്ടനായി ഏതൊരു വ്യക്തിയെയും മതം ,ദേശീയത ,ജാതി ,ലിംഗഭേദമില്ലാതെ മാന്യമായി പരിഗണിക്കപ്പെടും എന്ന് പറയുന്ന വകുപ്പ്?
ഡ്രൈവിംഗ് ലൈസൻസിന്റെ അവശ്യകത പറയുന്ന സെക്ഷൻ?