Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ഗുഡ് സമരിറ്റനെ സംബന്ധിച്ച് ശരിയായത് തെരഞ്ഞെടുക്കുക

  1. പ്രതിഫലമോ പാരിതോഷികമോ ലഭിക്കുമെന്ന പ്രതീക്ഷയിൽ അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ സഹായിക്കുന്നത്
  2. ഒരു വ്യക്തിയുടെ ഡ്യൂട്ടിയുടെയോ ബന്ധത്തിൻറെയോ പേരിൽ പരിക്കേറ്റ വ്യക്തിയെ സഹായിക്കുക
  3. സദുദ്ദേശത്തോടെ പ്രതിഫലം പ്രതീക്ഷിക്കാതെ അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ പരിചരിക്കാൻ സ്വമേധയാ മുന്നോട്ട് വരുന്നത്

    Aരണ്ടും, മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    C. മൂന്ന് മാത്രം ശരി

    Read Explanation:

    • ഒരു വ്യക്തി സദുദ്ദേശത്തോടെ എന്തെങ്കിലും പ്രതിഫലമോ പാരിതോഷികമോ പ്രതീക്ഷിക്കാതെ തൻറെ ഡ്യുട്ടിയുടെയോ ബന്ധത്തിൻറെയോ പേരിലല്ലാതെ അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് ഉടനടി സഹായമോ പരിചരണമോ നൽകാൻ സ്വമേധയാ മുന്നോട്ട് വരുന്ന ആളെ ഗുഡ് സമരിറ്റൻ എന്ന് വിളിക്കാം


    Related Questions:

    നല്ല സമരിട്ടനായി ഏതൊരു വ്യക്തിയെയും മതം ,ദേശീയത ,ജാതി ,ലിംഗഭേദമില്ലാതെ മാന്യമായി പരിഗണിക്കപ്പെടും എന്ന് പറയുന്ന വകുപ്പ്?
    ഡ്രൈവിംഗ് ലൈസൻസിന്റെ അവശ്യകത പറയുന്ന സെക്ഷൻ?
    നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല :
    CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും _________ കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.
    ഒരു സമരിറ്റൻറെ പരിശോധനക്ക് കമ്മീഷനെ നിയമിക്കുന്നതെപ്പോൾ ?