Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിൽ കുട്ടികളുടെ ലേഖന നൈപുണി (Skill of using Black board) വിലയിരുത്തുന്ന അധ്യാപിക താഴെ തന്നിരിക്കുന്നവയിൽ ഏതു കാര്യത്തിനാണ് കൂടുതൽ പ്രാധാന്യം നല്കേണ്ടത് ?

Aശാരീരിക ചലനങ്ങൾ ഉചിതമായി ഉപയോഗപ്പെടുത്തുന്നതിന്

Bസംഭാഷണ വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്

Cവ്യക്തമായ അക്ഷരങ്ങൾ എഴുത്തിൽ പ്രകടമാക്കുന്നതിന്

Dവാചികദൃഷ്ടി കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിന്

Answer:

C. വ്യക്തമായ അക്ഷരങ്ങൾ എഴുത്തിൽ പ്രകടമാക്കുന്നതിന്

Read Explanation:

  • ക്ലാസിൽ കുട്ടികളുടെ ലേഖന നൈപുണി (Skill of using Black board) വിലയിരുത്തുന്ന അധ്യാപിക വ്യക്തമായ അക്ഷരങ്ങൾ എഴുത്തിൽ പ്രകടമാക്കുന്നതിന് ആണ് കൂടുതൽ പ്രാധാന്യം നല്കേണ്ടത്


Related Questions:

What does the 'Support System' element of a teaching model refer to?
Which teaching method is best for developing students' creativity?
The most suitable meaning of learning is:
Which competency is essential for managing diverse classrooms effectively?
കുട്ടിയുടെ ഭാഷയിലെ തെറ്റുകളെ തിരുത്തുന്നത് സംബന്ധിച്ച് ചുവടെ കൊടുത്ത നിർദ്ദേശങ്ങളിൽ ശരിയായത് ഏത് ?