താൻ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ചുവെച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതി പോലീസിന് മൊഴി നല്കുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആ ആയുധം പ്രതി പറഞ്ഞ സ്ഥലത്തുനിന്നും കണ്ടെടുക്കുന്നുവെങ്കിൽ:
Aആയുധം സൂക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച് പ്രതി നല്കിയ വിവരം അത്രത്തോളം പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.
Bപോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് പ്രതി മൊഴി നല്കിയത് എന്നതിനാൽ ആ മൊഴി പ്രതിക്കെതിരെ തെളിയിക്കാനാവില്ല.
Cപ്രതി കുറ്റം ചെയ്തുവെന്നത് തെളിയിക്കപ്പെട്ടു.
Dപ്രതിയുടെ മൊഴി പോലീസിനോടുള്ള കുറ്റസമ്മതം അല്ലെങ്കിൽ മാത്രം ആയത് തെളിവായി സ്വീകരിക്കാം.