ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
Aകോടതിക്ക് മുമ്പാകെ സാക്ഷികൾ നടത്തുന്ന വാമൊഴി പ്രസ്‌താവനകൾ മാത്രമാണ് തെളിവിൽ ഉൾപ്പെടുന്നത്
Bഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള എല്ലാ പ്രസ്താവനകളും തെളിവിൽ ഉൾപ്പെടുന്നു
Cകോടതി അനുവദിച്ച വാമൊഴി പ്രസ്‌താവനകളും ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള രേഖകളും തെളിവിൽ ഉൾപ്പെടുന്നു
Dകക്ഷികൾ ഹാജരാക്കിയ ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ ഉൾപ്പെടെയുള്ള എല്ലാ വാമൊഴി പ്രസ്‌താവനകളും രേഖകളും തെളിവുകളിൽ ഉൾപ്പെടുന്നു