Sea (കടൽ), ocean (സമുദ്രം ), river (നദി), strait (കടലിടുക്ക് ), gulf (ഉൾക്കടൽ), desert (മരുഭൂമി), canal (കനാലുകൾ) , പീഠഭൂമികളുടെയും പർവതനിരകളുടെയും ഒക്കെ പേരിനു മുൻപിൽ 'the ' ആണ് ചേർക്കുന്നത്.
eg : The Arabian sea, The Pacific, The Sahara , The Himalaya, The Gulf of Mannar etc..