App Logo

No.1 PSC Learning App

1M+ Downloads
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ആര് ?

Aസൂര്യ

Bവിക്രം

Cധനുഷ്

Dവിജയ്

Answer:

C. ധനുഷ്

Read Explanation:

• ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രം സംവിധാനം ചെയ്യുന്നത് - അരുൺ മാതേശ്വരൻ • "ഇളയരാജ" എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്


Related Questions:

ഓസ്കാർ യൂട്യൂബ് ചാനലിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ഏതാണ് ?
2022-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ കൺട്രി ഓഫ് ഓണർ ബഹുമതി ലഭിച്ച രാജ്യം ?
ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
ബംഗ്ലാദേശിൻറെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻറെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമായ മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?
Film maker Chaithanya Tamhane's ' The Disciple ' won two coveted awards in the Venice Film Festival. The disciple was a (an)