Challenger App

No.1 PSC Learning App

1M+ Downloads
ധൃതരാഷ്ട്രരെ ഉപദേശിക്കുകയും മാർഗ്ഗദർശിയായിരിക്കുകയും ചെയ്തത് ആരാണ് ?

Aശരദ്വാന

Bവിദുരർ

Cസുമിത്രൻ

Dപിംഗള

Answer:

B. വിദുരർ

Read Explanation:

ധൃതരാഷ്ട്രർക്ക് മനസ്സമാധാനം കൈവരിക്കുന്നതിനായി വിദുരർ നടത്തിയ ഉപദേശമാണ് വിദുരനീതി. പണ്ഡിതന്റെ ലക്ഷണങ്ങൾ, മൂഢന്റെ ലക്ഷണങ്ങൾ മുതലായവയും ധർമ്മത്തെ പറ്റിയല്ലാം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.


Related Questions:

താഴെ പറയുന്നതിൽ സപ്‌തപിതാക്കളിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. വൈരാജൻ 
  2. അഗ്നിഷ്വാത്തൻ 
  3. ഗാർഹപാതി
  4. സോമപൻ  
വടക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ദണ്ഡകാരണ്യം ആരുടെ വനം ആണ് ?
ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?

താഴെ തന്നിരിക്കുന്നതിൽ പഞ്ചസുഗന്ധങ്ങളിൽ പെടുന്നത് ഏതൊക്കെയാണ് ?

  1. കർപ്പൂരം 
  2. തക്കോലം 
  3. ഇലവങ്കം 
  4. ജാതിക്ക